DIARY FARM VISIT- WORLD MILK DAY
ഡയറി ഫാം സന്ദർശനം
ജൂൺ 1 – ലോക ക്ഷീര ദിനം
ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് കോളേജിലെ NSS Volunteers തമ്മാനിമറ്റത്തു സ്ഥിതി ചെയ്യുന്ന ഡയറി ഫാം സന്ദർശിക്കുകയും, ക്ഷീര കർഷ ദമ്പതികളെ ആദരിക്കുകയും ചെയ്യ്തു.
By Dr. Jini JosephPublished On: June 4, 2024Categories: College News, NSS ActivitiesComments Off on DIARY FARM VISIT- WORLD MILK DAY