SWACHHATA HI SEVA- National Service Scheme

ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് (SWACHHATA HI SEVA) സെന്റ് പീറ്റേഴ്സ് കോളേജിലെ നാഷണൽ സർവീസ് സ്കീം വോളന്റീർസ് പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു

By Published On: October 3, 2024Categories: College News, NSS ActivitiesComments Off on SWACHHATA HI SEVA- National Service Scheme

Share This Story, Choose Your Platform!