Cake Challenge- National Service Scheme

🌟 🌟🌟🌟🌟🌟🌟🌟
*മനസ്സു നന്നാവട്ടേ…………….*
🎄🎄🎄🎄🎄🎄🎄🎄🎄
*എൻ മുസ്തഫ സാഹിബ് മെമ്മോറിയൽ എം ഇ എസ് സ്പെഷ്യൽ സ്കൂളിലെ* വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോലഞ്ചേരി St. Peter’s Collegeലെ എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന *Cake Challenge* ൽ സുമനസ്സുകളുടെ സഹായം അഭ്യർഥിച്ചുകൊള്ളുന്നു.
🌟 🌟🌟🌟🌟🌟 🌟 🌟🌟
PreBook ചെയ്യുവാനായി
80756 49758, 79942 17118
എന്നീ നമ്പറുകളിൽ വിളിക്കാം
🎄🎄🎄🎄🎄🎄🎄🎄🎄
By Dr. Jini JosephPublished On: December 11, 2024Categories: College News, NSS ActivitiesComments Off on Cake Challenge- National Service Scheme


